jeyen26 12 years ago :heart:നല്ല സൗഹൃദം എന്നും ഒരു അനുഗ്രഹമാണ് നമ്മെ അറിയുന്നവര്, നമ്മള് പിണങ്ങിയാലും
ദേഷ്യപ്പെട്ടാലും, കടുത്ത വാക്കുകള് പറഞ്ഞാലും
ഒരു നിബന്ധനയും വെക്കാതെ
വീണ്ടും എല്ലാം മറന്നു
നമ്മളോടൊപ്പം ചിരിക്കുന്നവര്
നമ്മളുടെ കരച്ചില് മാറ്റുന്നവര്..... ഹൃദയം നിറഞ്ഞ സൗഹൃദ ദിന ആശംസകള് :heart:
Ithentha akhileeee..??:o :spin: :(
:p
sanjana808 12 years ago nice lines monkey:p
love u tooo:heart:
njn paranja karyam marakkanda kto:p